3-5-2022 നിങ്ങൾക്ക് (ദിവസഫലം) - by Astrologer Promod Ph.9895913849Published
To go to my site https://astrologerpromod7.wixsite.com/website

....by Astrologer Pandit Promod, BSc, AMIE's(E&T), AMIE's(El), AMIE's(Mech), AMIE's(Met), AMI Ind Eng's- exams passed. (All India Gold Medal for Sec.A). PNP Jyothishalayam, Lord's Hosp.Jn, Chakkai bypass, TVM Ph.9895913849.

(Note : ഫോണിലൂടെ ജാതകം, പൊരുത്തം എന്നിവ നോക്കാൻ 9895913849 എന്ന നമ്പറിലൂടെ ബന്ധപ്പെടുക. . ജാതകംഎഴുതി PDF file യോ E Mail ആയോ ഇന്ത്യക്കകത്തു പുസ്തകരൂപത്തിൽ തപാലിലോ അയച്ചുതരും
** ജനന സമയവും മറ്റും അറിയാത്തവർക്ക് ജാതകം എഴുതുന്നതിനു (നഷ്ട ജാതകം) ഈ link ലൂടെ അപേക്ഷിക്കണം
https://form.jotform.com/212257750863055

To study VEDA https://form.jotform.com/202079493614054

****** {Important Note : വേദ- പുരാണ- ഉപനിഷത്തുക്കളിലുള്ളത് കണ്ടെത്തിയതും കണ്ടെത്താൻ ഇരിക്കുന്നതുമായ ആധുനിക ശാസ്ത്രങ്ങളാണ്. ഞാൻ എഴുതിയ കലിയുഗ പുരാണം (12 പുസ്തകങ്ങളിൽ 4 എണ്ണം സ്വയം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. തിരുവനന്തപുരത്തെ PRABUS BOOK HOUSE ൽ ലഭ്യമാണ്) .. വേദ- പുരാണ- ഉപനിഷത്തുക്കളിലെ കാര്യങ്ങൾ ആധുനിക സയൻസിന്റെ അടിസ്ഥാനത്തിൽ വിവരിച്ച ഗ്രന്ഥമാണ്.

ഇതിലുള്ള ചില വിഷയങ്ങൾ.
* Chemistry ..ആറ്റത്തിന്റെ ഘടന, different types of atoms, electronic configuration, crystalline structure , Types of bonds , atomic fusion, atomic fission, radio activity, etc
* Physics... Heat transfer- conduction, convection and radiation, Generator , Motor , Pump, Radar, nuclear plants, nuclear bombs, law of conservation of energy, amplification , communication , diodes, rectification, wave formation, Aeroplane, rockets, newton's law , thermionic emission, structure of Universe, method of manufacture of rocket, പ്രപഞ്ചം ഏതിൽനിന്നു-എങ്ങിനെ- എന്തിനു ( god particle and beyond) ഉണ്ടായി, thermo dynamics, fuels used in vehicles, മഴ പെയ്യുന്നവിധവുo അതിലുടെ വളം ഭൂമിയിൽ നിക്ഷേപിക്കലും , Resolution of forces, resultant force, Quantum mechanics etc
*Biology... virus, nerves system, preventing aging, മരണത്തെ മറികടക്കുന്ന വിദ്യ , how planets controls our body and universe through planetary system, how hair acts as antenna, control of heart function through our planetary system , photo synthesis ,modern management principle,
* Politics.. capitalism, communism, ഇങ്ങനെ പോകുന്നു അത്.

***** ഇവ ലോകത്തെ അറിയിക്കുവാൻ തുടർച്ചയായി യു ട്യൂബിലൂടെ പ്രോഗ്രാം അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. ലോകം ഇതുവരെ കണ്ടെത്താത്ത ശാസ്ത്ര സത്യങ്ങളാണ് ഇതിലൂടെ വെളിയിൽ വരാൻ പോകുന്നത്. അതിനു സൗജന്യസേവനം നൽകുവാൻ താൽപര്യമുള്ളവർ ഫോണിൽ സന്നദ്ധത അറിയിക്കുക. അവതരണ കഴിവുള്ളവർ, സംസ്‌കൃത ശ്ലോകം ചൊല്ലാൻ കഴിവുള്ളവർ, ഇന്റർവ്യൂ നടത്താൻ കഴിവുള്ളവർ, സംസ്‍കൃതശ്ലോക അർത്ഥം മലയാളത്തിൽ വിവർത്തനം ചെയ്യുവാൻ കഴിവുള്ളവർ, വീഡിയോ എഡിറ്റിങ് മുതലായവ അറിയുന്നവർ, ക്യാമറ ഉള്ളവർ, ഇതിനു നേതൃത്വം കൊടുക്കാൻ കഴിവുള്ളവർ, ജിജ്ഞാസുക്കൾ എന്നിവരുടെ കൂട്ടായ്മയാണ് പ്രതീക്ഷിക്കുന്നത്. അത്തരം ക്ഷേത്ര, കലാ സാംസ്കാരിക സംഘടനയുമാകാം.

***** ക്ഷേത്രങ്ങൾ/മറ്റു സ്ഥാപനങ്ങൾ/ വ്യക്തികൾ - തയ്യാറായി വരികയാണെങ്കിൽ വേദ-പുരാണ-ഉപനിഷത്തുക്കളും, ജ്യോതിഷവും ശാസ്ത്രീയമായി പഠിപ്പിക്കുന്ന ക്ലാസ്സുകൾ അവരുടെ നേതൃത്വത്തിൽ നടത്താം. ശമ്പളം നൽകിക്കൊണ്ട് ബിസിനസ് എന്ന നിലയിലുള്ള സ്ഥാപനമായും നടത്താം. അതെല്ലാം അതിനു നേതൃത്വം എടുക്കുന്നവർക്ക് തീരുമാനിക്കാം. എനിക്ക് ഈ ജ്ഞാനം ലോകത്തെ അറിയിക്കുന്നതിലാണ് താത്പര്യം. ജ്യോതിഷത്തിന്റെയും വേദങ്ങളുടേയും പിന്നിലെ സയൻസ് വിവരിച്ചുകൊണ്ടാണ് പഠിപ്പിക്കുന്നത്. ഇത് ലോകത്തിലെ ആദ്യ സംരഭമായിരിക്കും. ഇവിടെ പഠിച്ചവരെ ശാസ്ത്ര ലോകം തിരക്കിവരും. കാരണം വേദത്തിലൂടെ ശാസ്ത്രലോകം കണ്ടെത്താത്ത ശാസ്ത്രങ്ങൾ തിരിച്ചറിയുവാനാകുമെന്നു ലോകം തിരിച്ചറിയും. പ്രപഞ്ച ഘടന, മരണത്തെ മറികടക്കൽ, പ്രപഞ്ചമുണ്ടായ ആദ്യ ശാസ്‌ത്ര ലോകം തിരയുന്ന സംഗതി, എന്തിന്, എങ്ങിനെ പ്രപഞ്ചം ഉണ്ടായി?, ഗ്രഹങ്ങൾ എങ്ങിനെ നാഡികളിലൂടെ മനുഷ്യനെ നിയന്ത്രിക്കുന്നു? എന്താണ് ജീവൻ? ഇങ്ങിനെ പോകുന്നു അവ. അവിടെ God Particle (ബ്രഹ്മം), Quantum Mechanics (പര സയൻസ്) എന്നിവയിലെ ശാസ്ത്രതത്വങ്ങൾക്കുള്ള ഉത്തരമെല്ലാം ലഭിക്കും. ലോകത്തെ സാംസ്കാരികമായും ജ്ഞാനത്തിലൂടെയും മാറ്റിമറിക്കുവാൻ പോകുന്ന ഈ സംരംഭത്തിലെ കണ്ണിയാകു. ശാസ്ത്രലോകം നിങ്ങളെ ഉറ്റുനോക്കുന്നു. ബന്ധപ്പെടേണ്ട ഫോൺ No 9895913849}

***** Publishers വരികയാണെങ്കിൽ അവരിലൂടെ publish ചെയ്യുവാൻ ഈ പുസ്തകങ്ങൾ വിട്ടുകൊടുക്കുവാൻ താത്പര്യമുണ്ട്‌

**** വേദവ്യാസൻറെയും വേദങ്ങൾ ഉണ്ടായവിധവും സപ്തർഷികളുമായി ചേർത്തുവെച്ച് ഒരു സിനിമ നിർമ്മിക്കുകയാണെങ്കിൽ അത് ഇന്നത്തെ ഹോളിവുഡ് സിനിമകളെത്തന്നെ വെല്ലുവിളിക്കുന്ന തരത്തിൽ ആയിത്തീരും. അത്രയും സംഭവബഹുലമായിരിക്കും ആ ചരിത്ര സംഭവങ്ങൾ. താത്പര്യമുള്ളവർ ആ വഴിയിൽ ചിന്തിച്ചു മുന്നോട്ടുവരട്ടെ എന്ന് ആശിക്കുകയാണ്.
Category
Management
Be the first to comment