Featured

ബിസിനസ് പ്രശ്നങ്ങൾ എങ്ങിനെ പരിഹരിക്കാം? How to solve Business Issues?



Published
ബിസിനസിൽ ടേൺ ഓവർ വർദ്ധിക്കുന്നു എങ്കിലും ലാഭം കുറയുന്നുണ്ടോ ?
കോമ്പറ്റീഷൻ വർദ്ധിച്ചത് കാരണം മുമ്പത്തെപ്പോലെ മാർജിൻ ഇല്ലേ ?
ഒരുപാട് പുതിയ ബിസിനസുകൾ വന്നത് കാരണം പഴയപോലെ കസ്റ്റമർ കെയർ കൊടുക്കാൻ പറ്റുന്നില്ലേ ?
തുടങ്ങിയ സമയത്ത് പുതിയതായിരുന്നെങ്കിലും പ്രോഡക്റ്റ് കളിലും സർവ്വീസുകളിലും പുതുമ നിലനിർത്താൻ കഴിയുന്നില്ലേ ?
ട്രൈനിംഗ് പ്രോഗ്രാമുകൾ നൽകിയിട്ടും ജീവനക്കാരുടെ ഉത്സാഹവും ആത്മാർത്ഥതയും നിലനിർത്താൻ കഴിയുന്നില്ലേ ?
മാറിയ സാഹചര്യങ്ങളിൽ ബിസിനസിന്റെ റെലവൻസ് നഷ്ടപ്പെട്ടതായി തോന്നുന്നുണ്ടോ ?
ബിസിനസിനെ പുതിയ തലത്തിലേക്ക് വളർത്താൻ പ്രയാസം തോന്നുന്നുണ്ടോ?
നിങ്ങളുടെ ബിസിനസ് പുതിയ കാലത്തിനനുസരിച്ച് മാറിയിട്ടില്ല എന്ന് തോന്നുന്നുണ്ടോ ?
ഈ നില തുടർന്നാൽ ബിസിനസിന്റെ നിലനിൽപ് പ്രയാസത്തിലാകും എന്ന് വിചാരമുണ്ടോ ?
നിങ്ങളുടെ ബിസിനസ് പ്രശ്നങ്ങൾ വളരെ വ്യത്യസ്ഥമാണെന്നും പരിഹരിക്കാൻ പ്രയാസമുള്ളതാണെന്നും തോന്നുന്നുണ്ടോ ?
ശരിയായ സിസ്റ്റംസ് ഇല്ലാത്തതിനാലാണ് നിങ്ങളുടെ ബിസിനസിന്റെ പ്രശ്നം എന്ന് അഭിപ്രായമുണ്ടോ?
ബിസിനസ് ചെയ്ത് പണമുണ്ടാക്കിയെങ്കിലും അതാസ്വദിക്കാനുളള വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്ന് പരാതിയുണണ്ടോ?
നിങ്ങളുടെ സജീവ ശ്രദ്ധയും ഇടപെടലുകളും കുറയുമ്പോൾ ബിസിനസ് പുറകിലേക്ക് പോകുന്നതായി തോന്നുന്നുണ്ടോ ?
വളരെക്കാലം പരിശ്രമിച്ചിട്ടും ബിസിനസ് സ്ഥിരം ലാഭം തരുന്നതായി മാറ്റാൻ കഴിഞ്ഞിട്ടില്ലേ?

ഈ പ്രശ്നങ്ങൾ പരിഹരിക്കാനാവാത്തതാണ് എന്ന് നിങ്ങൾ വിചാരിക്കുന്നു എങ്കിൽ ATBCയുടെ സേവനങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
Already ഈ പ്രശ്നങ്ങളിലൂടെ കടന്ന് പോവുകയും ശരിയായ കൺസൾട്ടിംഗ് ഇന്റർവെൻഷൻസിലൂടെ അവയെ മറികടക്കുകയും ചെയ്തവരോട് നിങ്ങൾ ചോദിക്കേണ്ടിയിരിക്കുന്നു.

നിങ്ങളുടെ പ്രശ്നങൾ എങ്ങനെ പരിഹരിക്കാമെന്നറിയാൻ
ഒരു പ്രി കൺസൾട്ടേഷൻ മീറ്റിംഗ് ബുക്ക് ചെയ്യാൻ വിളിക്കുക.

ATBC is a business strategy consulting firm that helps businesses succeed consistently. Team ATBC mastered the art of making businesses sustainable through research and consulting interventions over the years.
Creating a consistently profitable business is a comprehensive assignment that includes all primary areas of business management, including strategy, finance, human resources, marketing, and operations. The optimum use of resources needs to be articulated to make an efficient system to function the desired business functions without losing momentum for a longer span. Besides that, the system should adapt based on the changing environment inside and outside the system.

Vision
To accomplish economic justice through the empowerment of small and medium business enterprises.

Mission
• Help business organizations to create sustainable business strategies to build consistently profitable companies.
• To support small and medium business enterprises through intellectual resources, financial resources, network access, and technology solutions as a professional service.

Core Values
We will promote long-term sustainable business models rather than short-term models.
We will not associate with companies that produce; products or services that cause damage to personal health and the environment.
We are giving importance to companies that align with triple-bottom-line principles.
We will promote alternate capital options rather than interest-related capital sources.
We will be intensely honest with our clients.
We will not work for organizations engaged in unethical practices.
We will not work with companies engaged in illegal activities.
Category
Management
Be the first to comment