കൊളസ്ട്രോൾ പമ്പ കടക്കും ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി | Cholesterol Control foodPublished
ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി, കൊളസ്ട്രോൾ പമ്പ കടക്കും | #Cholesterol
ഇത്രയധികം അറിവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടായിട്ടും മലയാളികൾ എന്തുകൊണ്ട് കൊളസ്ട്രോൾ രോഗികൾ ആകുന്നു?

നമുക്ക് വീട്ടിലിരുന്ന് കൊളസ്ട്രോൾ കുറയ്ക്കാം
*Diet *Home Remedies *Tips *Treatment

Description
ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി, കൊളസ്ട്രോൾ പമ്പ കടക്കും | #Cholesterol

മലയാളികൾ കൊളസ്ട്രോൾ രോഗം കൊണ്ട് ഒരുപാട് കഷ്ടപ്പെടുന്നവരാണ്. നല്ല കൊളസ്ട്രോൾ, ചീത്ത കൊളസ്ട്രോൾ ട്രൈഗ്ലിസറൈഡ് എന്നിങ്ങനെ മലയാളിയെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രയാസങ്ങൾ നിരവധിയാണ്. ഗ്രാമങ്ങൾ തോറും ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളും 100% വിദ്യാഭ്യാസവും ഉണ്ടായിട്ടും മലയാളി കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നു. 40 വയസ്സ് കഴിയുമ്പോഴേക്കും പ്രഷറിനും പ്രമേഹത്തിനും കൊളസ്ട്രോളിനും മരുന്നുമായി ആശുപത്രികൾ തോറും കയറിയിറങ്ങുന്നു. എന്താണ് ഇതിന് കാരണം? എങ്ങനെയാണ് കൊളസ്ട്രോൾ കുറയ്ക്കുന്നത്? ട്രൈഗ്ലിസറയിടും എൽഡിഎൽ കൊളസ്ട്രോളും കുറക്കുവാൻ എന്താണ് ചെയ്യേണ്ടത്? കൊളസ്ട്രോൾ വീട്ടിലിരുന്ന് കുറക്കാൻ ചെയ്യേണ്ട മാർഗ്ഗങ്ങൾ എന്തൊക്കെയാണ്? കൊളസ്ട്രോളിനുള്ള ഹോം റെമഡികളും ടിപ്സും വിശദീകരിക്കുന്നു പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ബാസിൽ യൂസഫ്. കൊളസ്ട്രോൾ കുറക്കാനും വീട്ടിലിരുന്ന് നിയന്ത്രിക്കാനും ആവശ്യമായ നിങ്ങളുടെ സംശയങ്ങൾക്കും ഓൺലൈൻ പരിശോധനയ്ക്കും ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്

Dr.Basil Yousuf
+91 9847057590
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
www.drbasilhomeo.com
whats app link
https://wa.me/+919847057590

do you know what is cholesterol? what are different types of cholesterols? how to manage cholesterol? what are the home remedies for cholesterol? what are the cholesterol management tips? what are the diet for cholesterol? what is the best treatment for cholesterol? doctor Basil of Dr Basil Homeo Hospital explaining different types of cholesterol and Triglycerides. cholesterol explaining in Malayalam by dr basil in this video will help you to reduce your blood cholesterol level. He is explaining how to manage cholesterol effectively from home management tips and home remedies. he is also explaining home remedies and treatment for cholesterol. you can ask any doubts about cholesterol by commanding below or contact number. you can also have online consultation of Dr Basil through the following link

Dr.Basil Yousuf
+91 9847057590
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
www.drbasilhomeo.com
whats app link
https://wa.me/+919847057590

#Cholestrol
#triglycerides
#LDL Cholestrol
#HDL Cholestrol
#കൊളസ്ട്രോൾ
Category
Management
Be the first to comment