Featured

ഒരു ബിസിനസ് പ്രണയകഥ | A business love story - Zamway Solutions



Published
ഈ പ്രണയദിനത്തിൽ സ്റ്റാർട്ടപ്പ് ഇന്ത്യ മെന്ററും ബിസിനസ് മാനേജ്‍മെന്റ് കൺസൽട്ടൻറ് ആയ രാഹുൽ വേണു തന്റെ ബിസിനസ് മാനേജ്‌മന്റ് കൺസൾട്ടിങ് എക്സ്പീരിയൻസിൽ പുതുതായി തുടങ്ങുന്ന സംരംഭകരിൽ സ്വന്തം സംരംഭത്തോടുള്ള കാഴ്ചപാട് ഒരു കാമുകി കാമുകൻ മാരെ പോലെ താരതമ്യം ചെയ്തു സംസാരിക്കുന്നു.

പലപ്പോഴും കൂടുതൽ പ്ലാൻ ചെയ്യാതെ, ശ്രെദ്ധിക്കാതെ, വേണ്ട ഫീസിബിലിറ്റി മനസിലാക്കാതെ സംരംഭങ്ങൾ തുടങ്ങി വെക്കും, പക്ഷെ പിന്നീട് നടത്തികൊണ്ട് പോകാൻ ബുദ്ധിമുട്ടും പല പ്രണയ കഥകൾ പോലെ.

ഒരു ബിസിനെസ്സ് തുടങ്ങാൻ പ്ലാൻ ചെയ്യുന്നവാരാന് നിങ്ങൾ എങ്കിൽ അതിനു പ്രോപ്പർ ആയ ഒരു ബിസിനെസ്സ് പ്ലാനും ഫീസിബിലിറ്റിയും ഒക്കെ നോക്കിയിട് മാത്രമേ തുടങ്ങാവൂ.
ബിസിനെസ്സ് മാനേജ്‍മെന്റ് കൺസൾട്ടിങ്ങിനായി വിളിക്കാം 9495253065 / 7736683065 .

#Business #Lovestory #Feb14 #Valentinesday #Businessmanagementconsultant #startup #Zamway #Rahulvenu #businessplan #Businessidea #feasibility #Kerala
Category
Management
Be the first to comment